അഹല് ബൈത്തിന്റെ നേതൃ സൗഭാഗ്യം കൊണ്ട് അനുഗ്രഹീതമായ അഹ്ലുസ്സുന്നയുടെ ആഗോള ജാലകം കേരള മലബാര്‍ ഇസ്ലാമിക് ക്ളാസ് റൂം വിജയകരമായ പത്താം വര്‍ഷത്തിലേക്ക്.. പിന്നിട്ട പാതകള്‍ സമൃദ്ധമാക്കിയ ആദരണീയരായ ഗുരുമുഖങ്ങള്‍.. സ്നേഹ മനസ്സുകള്‍.. വിശ്വാസി ലോകത്തിന്റെ ഈ സ്നേഹ സംഗമ വേദിയുടെ സന്ദേശം കൂടുതല്‍ മാനസങ്ങളിലെക്ക് പകര്‍ന്നു കൊടുക്കുക. കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമിന്റെ നേത്രത്വം താജുല്‍ ഉലമാ ഉള്ളാള്‍ തങളും ഖമറുല്‍ ഉലമാ കാന്തപുരം ഉസ്താദും ചേര്‍ന്നു ബഹു:സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ തങളുടെ കരങളില്‍ ഏല്പിച്ചിരിക്കുന്നു...
No comments:
Post a Comment